Surprise Me!

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരത്ത് | Oneindia Malayalam

2018-03-22 133 Dailymotion

ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു വിരാമമിട്ട് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെയാണ് നേരത്തേ വേദിയായി തിരഞ്ഞെടുത്തിരുന്നതെങ്കിലും ഇതിനെതിരേ ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തു വരികയായിരുന്നു. <br />India vs West Indies to be played at Trivandrum

Buy Now on CodeCanyon